Why Choose a Data Analyst Course?

Introduction to Data Analysis Data analysis is a critical process involving the examination, transformation, and modelling of data to discover useful information, draw conclusions, and support decision-making. As industries increasingly rely on data to drive their...

ഡാറ്റ അനലിസ്റ്റ് പരിശീലന പ്രോഗ്രാം – പുതിയ കാലത്തെ അവസരങ്ങൾ ഡാറ്റ അനലിസ്റ്റ് എന്നത് ഇന്ന് തൊഴിലവസരങ്ങൾ നിറഞ്ഞ ഒരു രംഗമായി മാറിയിരിക്കുകയാണ്. ഡാറ്റാ അനലിസ്റ്റുകൾക്ക് മികച്ച ശമ്പളവും വളർച്ചാ സാധ്യതകളും ഉറപ്പായാണ്. ഈ രംഗത്ത് കരിയർ തുടക്കമിടാൻ ആഗ്രഹിക്കുന്നവർക്കായി Creating Minds കൊണ്ടുവന്നിരിക്കുന്ന പ്രോഗ്രാമിനെക്കുറിച്ച് നിങ്ങൾക്കറിയേണ്ടത് ഇവിടെ വിശദീകരിച്ചിരിക്കുന്നു.

പ്രോഗ്രാമിന്റെ പ്രധാന സവിശേഷതകൾ 1. ടെക്നിക്കൽ പരിശീലനം: ആഡ്‌വാൻസ് എക്സൽ (Advance Excel) പവർ ക്വറി (ETL+ML) പവർ പിവോട്ട് (ഡാറ്റ മോഡലിംഗ്) ഡാറ്റാ വിഷ്വലൈസേഷൻ കോർപ്പറേറ്റ് പ്രോജക്റ്റുകളിൽ കൈയ്യൊപ്പ് എറർ ഹാൻഡ്ലിംഗ് “എം” ലാംഗ്വേജിൽ താല്പര്യം DAX മെഷർസ് പരിചയപ്പെടുത്തൽ പവർ...